എന്റെ കേരളം, എത്ര സുന്ദരം....
വെന്നിയൂർക്കാരൻ
2013 ജൂൺ 28, വെള്ളിയാഴ്ച
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 ആക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കാന്‍ വിവാഹ പ്രായം 16 ആക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പതിനാറാം വയസിലേത് ശൈശവ വിവാഹം അല്ല. വിവാഹ പ്രായം 16 ആക്കി ഇതര മതസ്ഥരും മാതൃകയാവണം -അദ്ദേഹം വ്യക്തമാക്കി.
കടപ്പാട്: മാധ്യമം (28.06.2013)
കടപ്പാട്: മാധ്യമം (28.06.2013)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)